GAWA
Garage Business OS
Software + SOP + Consultation Growth System

നിങ്ങൾ പടുത്തുയർത്തിയ business, നിങ്ങളില്ലെങ്കിലും 100% systematic ആയി run ചെയ്യാം!

GAWA നിങ്ങളുടെ Garage, Car Wash, Detailing Center, Service Center എന്നിവയെ ഒരു complete digital operating system ആക്കി മാറ്റുന്നു — Job Card മുതൽ Staff Performance വരെ, Customer Follow-up മുതൽ Owner Dashboard വരെ.

0+
Years Industry Experience
0+
Entrepreneurs Trained
0+
Practical Consultations
0
Countries Presence
Owner Dashboard · Live
Today's Jobs
24
6 in progress
Pending Payments
₹48,500
9 customers
Staff Performance
92%
↑ 6% this week
Follow-up Due
17
WhatsApp ready
Vehicle Status
Bay 1 – 4
KL 07 BJ 4521 · Detailing70%
KL 11 AX 0987 · PPF45%
KL 65 CD 2210 · Ceramic Coat90%
Owner Alert · Bay 2-ൽ pre-check pending. Staff Anoop-ന് notify ചെയ്തു.
"

GAWA എന്റെ ജീവിതവും
13 വർഷത്തെ അനുഭവവുമാണ്!

പ്രിയപ്പെട്ട സുഹൃത്തേ,

മാർക്കറ്റിൽ 8 വർഷത്തെ ശക്തമായ സാന്നിധ്യമുള്ള ഒരു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനാണ് ഇന്ന് നിങ്ങളുടെ മുന്നിലുള്ള GAWA. എന്നാൽ അതിനേക്കാളൊക്കെ ഉപരി, ഈ ഇൻഡസ്ട്രിയിൽ നേരിട്ട് ഇറങ്ങി ജോലി ചെയ്തും, സ്വന്തമായി ബിസിനസ്സ് നടത്തിയും, ആയിരക്കണക്കിന് ആളുകൾക്ക് ട്രെയിനിങ്ങും കൺസൾട്ടേഷനുകളും നൽകിയും നേടിയെടുത്ത എന്റെ 13 വർഷത്തെ അനുഭവസമ്പത്തിൽ നിന്നും ഒരു പാഷന്റെ പുറത്ത് ജനിച്ചതാണ് ഈ സിസ്റ്റം!

ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ ഞാൻ വ്യക്തമായി മനസ്സിലാക്കിയ ഒരു കാര്യമുണ്ട് — "ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ എപ്പോഴും ഓടിക്കൊണ്ടിരുന്നാൽ മാത്രം ആ ബിസിനസ്സ് വളരില്ല." അവിടെയുള്ള എല്ലാ ഡിപ്പാർട്ട്മെന്റുകളും ഒരേപോലെ സിസ്റ്റമാറ്റിക് ആയി റൺ ചെയ്താൽ മാത്രമേ യഥാർത്ഥ വളർച്ച (Growth) ഉണ്ടാവുകയുള്ളൂ.

അതുകൊണ്ട് തന്നെ ഞാൻ വീണ്ടും പറയുന്നു, GAWA വെറുമൊരു ബില്ലിംഗ് ആപ്പ് അല്ല!

നിങ്ങളുടെ ബില്ലുകൾ സ്ഥിരമായി കൂട്ടാനും, ബിസിനസ്സ് വലിയ രീതിയിൽ വളർത്താനും, നിങ്ങളെ ഒരു മികച്ച വിജയത്തിലെത്തിക്കാനും വേണ്ടി നിർമ്മിച്ചതാണ് ഇത്. നിങ്ങൾ കടയിൽ ഇല്ലാത്ത ദിവസങ്ങളിലും നിങ്ങളുടെ സ്ഥാപനം എന്നും ഒരേ കൃത്യതയോടെ സ്മൂത്ത് ആയി മുന്നോട്ട് പോകാനും, ഫിനാൻഷ്യൽ ആയി വലിയ പുരോഗതി നേടാനും ഈ സിസ്റ്റം നിങ്ങളെ സഹായിക്കും.

ഒരു സർവീസ് സെന്റർ നടത്തുമ്പോൾ ദിവസേന ഉണ്ടാകുന്ന വർക്ക് മിസ്റ്റേക്കുകൾ, സ്റ്റാഫുകളുടെ കുറവ്, പ്രൊഡക്റ്റുകളെക്കുറിച്ചുള്ള കൺഫ്യൂഷനുകൾ, മാർക്കറ്റിംഗും പ്രൊമോഷനുകളും എങ്ങനെ ചെയ്യണമെന്ന വ്യാകുലതകൾ, പ്രൈസിംഗ് തെറ്റിപ്പോകൽ... ഇവയെല്ലാം ഒറ്റയ്ക്ക് നേരിട്ട് മടുത്തവരാണ് നിങ്ങൾ.

എന്നാൽ ഇനി നിങ്ങൾ ഒറ്റയ്ക്കല്ല! നിങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളെയും ഡിജിറ്റലായി മാറ്റുന്നതിനൊപ്പം DetailingAcademy.in, Detailer Guru എന്നിവയിലൂടെ നിങ്ങളെ എപ്പോഴും താങ്ങിനിർത്തുന്ന ഒരു ശക്തമായ ഇക്കോസിസ്റ്റം (Ecosystem) കൂടിയാണ് GAWA.

SA
Shameem Akbar
Founder & CEO · GAWA Garage Business OS
Detailing Architect · Trainer · Mentor · Entrepreneur

നിങ്ങളുടെ ബിസിനസ്സ് സ്വപ്നങ്ങളെ സുരക്ഷിതമായി അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഈ 3 ദിവസത്തെ സൗജന്യ ഡെമോയിലൂടെ നമുക്ക് ഒന്നിച്ച് തുടക്കം കുറിക്കാം.

WhatsApp-ൽ Free Demo Book ചെയ്യൂ
Owner Reality Check

സാർ, നിങ്ങൾ business run ചെയ്യുകയാണോ… അതോ business നിങ്ങളെ run ചെയ്യുകയാണോ?

നിങ്ങൾ 15 ദിവസം shop-ൽ ഇല്ലെങ്കിൽ — cash, staff, quality, customer follow-up, work status — എല്ലാം same clarity-യിൽ പോകുമോ?

Owner Mind
Cash leakage, staff mistakes, quality issues — ഒറ്റയ്ക്ക് എല്ലാം balance ചെയ്യാൻ കഴിയുമോ?
Staff Mind
Process clarity ഇല്ലാത്തതുകൊണ്ടാണ് staff തെറ്റുകൾ വരുത്തുന്നത് — അവർക്കും clarity വേണം.
Manager Mind
Daily operations control ചെയ്യാൻ real-time data വേണം — അല്ലെങ്കിൽ assumptions മാത്രം.
Partner Mind
Sleeping partner-ന് shop-ൽ നിൽക്കാതെ business visibility വേണം — number-കൾ truth പറയണം.
Real Pain Points

സ്ഥാപന ഉടമസ്ഥർ ദിവസവും നേരിടുന്ന യഥാർത്ഥ വേദനകൾ

Vehicle-ൽ നിന്ന് valuable item missing
Pre-check ഇല്ലാത്തതുകൊണ്ട് customer-ഉമായി പ്രശ്നം.
Pre-check / Post-check ഇല്ല
Documentation ഇല്ലാത്തതുകൊണ്ട് complaint കൈകാര്യം ചെയ്യാൻ കഴിയില്ല.
Staff-ഭേദം quality മാറുന്നു
SOP-based work system ഇല്ലാത്തതുകൊണ്ട് consistency ഇല്ല.
Service history tracking ഇല്ല
Old customer-ന്റെ vehicle data വേഗത്തിൽ കാണാൻ കഴിയില്ല.
Repeat customer about idea ഇല്ല
ആരാണ് loyal customer, ആരാണ് silent dropout — അറിയില്ല.
Old customer-കൾ marakkappedunnu
Follow-up system ഇല്ലാത്തതുകൊണ്ട് business loss.
SOP-based work system ഇല്ല
ഓരോ staff-ഉം അവരുടെ ശൈലിയിൽ work ചെയ്യുന്നു.
Salary, leave, commission confusion
Manual register-കൾ confusion-ഉം dispute-ഉം ഉണ്ടാക്കുന്നു.
Due payment follow-up ഇല്ല
ലഭിക്കാത്ത payment-കൾ silently accumulate ആകുന്നു.
Marketing without data
Money spend ചെയ്യുന്നു, but ROI അളക്കാൻ kazhiyilla.
Owner-ന് live visibility ഇല്ല
Decision-കൾ feeling-ന്റെ അടിസ്ഥാനത്തിലാണ്.
Customer complaints documentation issue
Proof ഇല്ലാത്തതുകൊണ്ട് goodwill loss വരുന്നു.

GAWA ഇല്ലാതെ vs GAWA ഉപയോഗിച്ചതിന് ശേഷം

Before
GAWA ഇല്ലാതെ
  • Paper job cards
  • Staff memory-based work
  • No service history
  • No due tracking
  • No SOP
  • Owner dependency
  • Random follow-up
After
GAWA-ക്ക് ശേഷം
  • Digital job card
  • Vehicle history
  • Staff accountability
  • Live owner dashboard
  • CRM reminders
  • SOP workflow
  • Repeat business growth
Solution

ഇനി ഈ തലവേദനകളെല്ലാം GAWA ഏറ്റെടുക്കും

Digital Job Card
Paper-ന് പകരം structured digital job card.
Estimate & Quotation
Customer-ന് professional quote second-കൊണ്ട്.
Invoice & Payment Tracking
Bill, payment, due — എല്ലാം ഒറ്റയിടത്ത്.
Vehicle History
Each vehicle-ന്റെ full service timeline.
Customer CRM
Customer profile, contact, preferences.
Lead Follow-up Reminder
Hot lead silent ആകില്ല.
Staff Management
Roles, tasks, accountability clarity.
Attendance / Leave / Salary
Commission included — confusion-ന് full stop.
Inventory Tracking
Stock, reorder, usage — automated.
Due Payment Reminder
Auto WhatsApp & call list.
Pre / Post Check Checklist
Vehicle valuables protected. Complaints down.
SOP Workflow
Every staff same standard work ചെയ്യും.
Multi-vehicle Profile
ഒരു customer-ന് multiple vehicles.
Owner Dashboard
Live numbers — anywhere, anytime.
Report & Analytics
Decision feeling-ൽ അല്ല, data-ൽ.
WhatsApp Follow-up
Built-in CRM messaging.
Loyalty / Reward Points
Repeat business engine.
AI Package Suggestions
Smart upsell ideas for staff.
Number Plate Scan
Vehicle pull-up scan-ൽ instant.
Multi-branch Control
Branches, departments — one screen.

ഏത് auto-service business-നും GAWA fit ആകും

Garage
Job card, parts, labour, billing — fully managed.
Car Wash
Daily wash count, package, staff commission.
Detailing Center
Premium package tracking, before/after photos.
Mobile Car Wash
Field-staff app, route, daily report.
Auto Service Center
Multi-bay, multi-mechanic workflow.
OEM Showroom Training
Staff training and process audit support.
OEM Staff Management
Attendance, KPI, performance review.
PPF / Ceramic / Tinting
Warranty, batch, vehicle profile linked.
Multi-brand Workshops
Branch-wise control + central reports.
SA
Shameem Akbar
Founder & CEO
Detailing Architect · Trainer · Mentor
Detailing Academy.inDetailer GuruZircon Pure CoatingDetailing Tools LLPLand to Launch BuildSkill Shine StaffingTOG Scent
Founder's Note

GAWA എന്റെ 13 വർഷത്തെ industry experience-ൽ നിന്ന് പിറന്ന system ആണ്.

Detailing industry-ൽ practical-ആയി work ചെയ്തു, പിന്നെ thousands of entrepreneurs-നെ trained ചെയ്തു. Garage, car wash, detailing studio, service center — എല്ലായിടത്തും same problems repeat ആകുന്നത് കണ്ടു.

അതുകൊണ്ടാണ് GAWA ഉണ്ടാക്കിയത് — ഒരു billing app അല്ല, ഒരു complete business operating system. നിങ്ങളുടെ business stress-ൽ അല്ല, system-ൽ run ചെയ്യണം.

Ecosystem support: training, SOP, mentoring, growth.

ആദ്യം software വാങ്ങേണ്ട. ആദ്യം business problem മനസ്സിലാക്കാം.

Free Live Consultation3 Days Free DemoStaff Training SupportSOP GuidanceBusiness Growth Discussion
WhatsApp-ൽ Free Consultation Book ചെയ്യൂ
+91 89211 87267

സംശയങ്ങൾ? ഇതാ ഉത്തരം.

Yes. Mobile, tablet, PC എല്ലാം support ചെയ്യും. WhatsApp use ചെയ്യാൻ അറിയുന്ന staff-ക്കും basic training കഴിഞ്ഞാൽ GAWA use ചെയ്യാം.

ചെറിയ ചോർച്ചകൾ വലിയ നഷ്ടമാകുന്നതിന് മുൻപ് system build ചെയ്യാം.

ഇന്ന് തന്നെ GAWA team-നോട് സംസാരിക്കൂ. Shop-ൽ എവിടെയാണ് leakage, എവിടെയാണ് staff confusion, എവിടെയാണ് customer follow-up missing — ആദ്യം നമുക്ക് ഒന്നിച്ച് മനസ്സിലാക്കാം.

Book Free Live Consultation
WhatsApp · Free Consultation